Ensure the URL on the address bar of your internet browser begins with https://feddy.federalbank.co.in:8443/registration-portal/
Please exercise caution if your Mobile gets blocked suddenly without any reason. Change your Feddy password immediately and report to 1800 425 1199/1800 420 1199 (from within India) or +91 484 2630994 (from outside India)
Do not let your computer remember your password and Never accept auto complete option provided by your computer/ browser.
Do not install non official software/OS in your devices and always keep the applications/ OS up to date.
Do not provide your user-id and passwords on any page that appears when you click on a hyperlink received through email
In case you feel that your user ID/password is compromised, change the passwords immediately
Never allow unwarranted access to your personal devices such as Mobile, Laptop, Alexa, Google Home etc.
Never share OTP or any other secure credentials related to your banking application with anyone.
Beware of Phishing e-mails/SMS ,and never follow their directions
നിങ്ങളുടെ ഇന്റർനെറ്റ് ബ്രൗസറിന്റെ വിലാസ ബാറിൽ URL ഇതിൽ തുടങ്ങുന്നത് ഉറപ്പാക്കുക https://feddy.federalbank.co.in:8443/registration-portal/
പ്രത്യേക കാരണമൊന്നും ഇല്ലാതെ നിങ്ങളുടെ മൊബൈൽ പെട്ടെന്ന് ബ്ലോക്കായാൽ ജാഗ്രത പാലിക്കുക. നിങ്ങളുടെ Feddy പാസ്വേഡ് ഉടൻ തന്നെ മാറ്റിയ ശേഷം 1800 425 1199/1800 420 1199 (ഇന്ത്യയിൽ നിന്ന്) അല്ലെങ്കിൽ +91 484 2630994 (ഇന്ത്യയ്ക്ക് പുറത്തുനിന്ന്) എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യുക.
നിങ്ങളുടെ പാസ്വേഡ് ഓർമ്മിച്ചുവയ്ക്കാൻ കമ്പ്യൂട്ടറിനെ അനുവദിക്കരുത്, നിങ്ങളുടെ കമ്പ്യൂട്ടർ/ ബ്രൗസർ നൽകുന്ന ഓട്ടോ കംപ്ലീറ്റ് ഓപ്ഷൻ ഒരിക്കലും സ്വീകരിക്കരുത്.
നിങ്ങളുടെ ഉപകരണങ്ങളിൽ ഔദ്യോഗികമല്ലാത്ത സോഫ്റ്റ്വെയർ/OS ഇൻസ്റ്റാൾ ചെയ്യരുത്, ആപ്ലിക്കേഷനുകൾ/OS എല്ലായ്പ്പോഴും കാലികമായി നിലനിർത്തുക.
ഇമെയിൽ വഴി ലഭിക്കുന്ന ഹൈപ്പർലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ദൃശ്യമാകുന്ന ഏതെങ്കിലും പേജിൽ ഉപയോക്തൃ ഐഡിയും പാസ്വേഡുകളും നൽകരുത്.
നിങ്ങളുടെ ഉപയോക്തൃ ഐഡി/പാസ്വേഡ് വെളിപ്പെട്ടതായി തോന്നുന്നെങ്കിൽ, ഉടൻ തന്നെ പാസ്വേഡുകൾ മാറ്റുക.
മൊബൈൽ, ലാപ്ടോപ്പ്, അലക്സ, ഗൂഗിൾ ഹോം മുതലായവ പോലുള്ള നിങ്ങളുടെ സ്വകാര്യ ഉപകരണങ്ങളിൽ അനാവശ്യ ആക്സസ് ഒരിക്കലും അനുവദിക്കരുത്.
നിങ്ങളുടെ ബാങ്കിംഗ് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട OTP അല്ലെങ്കിൽ മറ്റേതെങ്കിലും സുരക്ഷാ ക്രെഡൻഷ്യലുകൾ ഒരിക്കലും ആരുമായും പങ്കിടരുത്.
ഫിഷിംഗ് ഇ-മെയിലുകൾ/SMS എന്നിവയിൽ ജാഗ്രത പാലിക്കുക, അവ നൽകുന്ന നിർദ്ദേശങ്ങൾ ഒരിക്കലും പിന്തുടരരുത്.
सुनिश्चित करें कि आपके इंटरनेट ब्राउज़र के एड्रेस बार पर URL (URL को डिप्लॉयमेंट के बाद साझा किया जाएगा) इसके साथ शुरू होता है https://feddy.federalbank.co.in:8443/registration-portal/
अगर आपका मोबाइल बिना किसी कारण के अचानक ब्लॉक हो जाता है तो कृपया सावधानी बरतें। अपना Feddy पासवर्ड तुरंत बदलें और 1800 425 1199/1800 420 1199 (भारत के अंदर से) या +91 484 2630994 (भारत के बाहर से) पर रिपोर्ट करें।
अपने कंप्यूटर को अपना पासवर्ड याद न रखने दें और अपने कंप्यूटर/ब्राउज़र द्वारा प्रदान किए गए ऑटो कम्पलीट विकल्प को कभी स्वीकार न करें।
अपने उपकरणों में गैर-आधिकारिक सॉफ़्टवेयर/OS इंस्टॉल न करें और एप्लिकेशन/OS को हमेशा अप टू डेट रखें।
ईमेल के माध्यम से प्राप्त हाइपरलिंक पर क्लिक करने पर दिखाई देने वाले किसी भी पेज पर अपना उपयोगकर्ता-आईडी और पासवर्ड न बताएँ
अगर आपको लगता है कि आपके यूजर आईडी/पासवर्ड से छेड़छाड़ की गई है, तो तुरंत पासवर्ड बदल दें
कभी भी अपने पर्सनल डिवाइस जैसे मोबाइल, लैपटॉप, एलेक्सा, गूगल होम आदि को अनावश्यक रूप से एक्सेस करने न दें।
कभी भी अपने बैंकिंग एप्लिकेशन से संबंधित OTP या कोई अन्य सुरक्षित क्रेडेंशियल किसी के साथ साझा न करें।
फ़िशिंग ई-मेल/SMS से सावधान रहें और उनके निर्देशों का कभी भी पालन न करें